koodathai case: jolly's statements to mislead police<br />ഒരു കള്ളം മറയ്ക്കാന്‍ 100 കള്ളങ്ങള്‍ പറയേണ്ടി വരും. പക്ഷേ ഒരുനാള്‍ കള്ളന്‍ പിടിയിലാകും. അതാണ് കൂടത്തായി കൊലപാതക പരമ്പരയിലും ജോളിക്ക് സംഭവിച്ചത്. രക്ഷപ്പെടാന്‍ കള്ളങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ ഒരു മൊഴിയോടെ പ്രതിരോധം തകര്‍ന്നു. ജോളി പറഞ്ഞ് കൂട്ടിയ കള്ളങ്ങള്‍ പാളിപ്പോയത് ഇങ്ങനെയാണ്